Thursday, June 30, 2011

Blind Man

Google Translate

 

 

जेरिको में अंधा आदमी
यीशु ने उस रास्ते से गुजर रहा था
लोग उसके रास्ते में आते रहे
वहाँ एक अंधे आदमी भीख शनि
वह पूछ पास खड़े थे जारी रखा
क्या हो रहा चारों ओर वहां गया था
नासरत का यीशु, उन्होंने कहा, गुजर रहा है.

उन्होंने brokenheartedly चिल्लाया:
"दाऊद! के पुत्र मुझ पर दया कर!"
अनुयायियों के लिए उसे चुप्पी की कोशिश की
लेकिन उसने जोर से और जोर चिल्लाया:
"दाऊद! के पुत्र मुझ पर दया कर!"
यीशु रोना द्वारा गिरफ्तार खड़ा था!

प्रभु कैसे सामना कर सकते हैं
इस तरह एक टूटे हुए आदमी का रोना!
भगवान उसके पास आने को कहा
"मैं तुम्हारे लिए क्या करना चाहिए, पुत्र!"
"मैं अपने प्रभु आँखों के लिए दृष्टि चाहते हैं!"
"चलो यह होता, जैसा कि आप पर विश्वास किया!"

प्रभु प्रकाश उसे दृष्टि दे दी
दृष्टि पर चकित लोग
अंधा दृष्टि प्राप्त आदमी
प्रभु के नक्शेकदम पर पीछा किया.
कौन केवल यीशु से दृष्टि प्राप्त
उसके कदमों सही मायने में पालन कर सकते हैं.
-Silvester Ezhumala

Anticorruptionist

एंटी Corruptionist

मेरा नाम Vava सुखदेव है

मेरा गुण ट्रस्ट में हैं

मेरा बड़ा आय ट्रस्ट में है

हर कोई जानता ट्रस्ट मैं हूँ!

  मैं सब corruptions के परे हूँ

क्योंकि, मैं एक anticorruptionist हूँ!

मैं एक गांधीवादी, एक देशभक्त, और आचार्य हूँ

मैं एक corruptionist कैसे हो सकता है?

इसके अलावा, मैं एक sannyasi आदत में हूँ

कवि मेरी आदत का रंग है

मैं एक corruptionist कैसे हो सकता है?

मैं एक भूख हड़ताल का आयोजन

बड़े पैमाने पर भ्रष्टाचार के खिलाफ

हजारों मेरे चारों ओर आते रहे

लेकिन कोई भी मुझे पुलिस कार्रवाई में देखा था

मैं कई लोगों के लिए भागने का मतलब है

चूड़ीदार एक मैं यहाँ का परीक्षण किया है!

- Silvester Ezhumala

SATANIC CHURCHES IN KERALA

സാത്താന്‍ സഭകള്‍

{സാത്താന്‍ സഭകളെ കുറിച്ച് 2011 മെയ്‌ മാസത്തില്‍ മാതൃഭൂമിയില്‍ വന്ന വാര്‍ത്തകളെ
അടിസ്ഥാനമാക്കി രചിച്ചത്
}

അവന്‍ വരുന്നു,ലോകാന്ത്യമായി
അവന്‍ വരുന്നു വിചിത്രരൂപങ്ങളില്‍.
അരാജകത്വത്തിന്‍ ശക്തിയാമവന്‍
അലറാതെയിപ്പോള്‍ ശാന്തമായടുക്കുന്നു
സാത്താന്‍ സഭകളുമാഭിചാരങ്ങളും
സര്‍വത്ര വ്യാപകമായി വരുന്നു
വരും തലമുറയെ കശാപ്പുചെയ്യാന്‍
വിദഗ്ദമായവന്‍ തന്ത്രം മെനയുന്നു.
വീഴാതെ മക്കളേ, സൂക്ഷിച്ചു നില്‍പ്പിന്‍
വീഴാതിരിക്കാന്‍ ദൈവത്തോടടുപ്പിന്‍.
യേശുതന്‍ പടനായകത്വം വരിപ്പിന്‍
പ്രാര്‍ഥിക്കുവിന്‍ പതറാതെ നില്‍ക്കാന്‍!

Wednesday, June 29, 2011

Ducks die by poison

വിഷ മരണം
{വിഷബാധ മൂലം ചമ്പക്കുളം പാടത്ത് ആറായിരം താറാവുകള്‍ ചത്ത വാര്‍ത്തയെ അടിസ്ഥാനമാക്കി
  20011   ജൂണ്‍  3
}
കേഴുന്നു പക്ഷി വര്‍ഗമൊന്നായ്
കേള്‍ക്കുന്നില്ലേയവതന്‍ കരച്ചില്‍?
കരയുന്നു പാടശേഖരങ്ങളും
കരയുന്നു സകല ജീവിവര്‍ഗങ്ങളും !
കീടങ്ങള്‍തന്‍ ഭീഷണിയെ ചെറുക്കാന്‍
കലക്കി തളിക്കുന്നു വിഷദ്രാവകങ്ങള്‍.
കീടങ്ങളെങ്ങനെ യുളവായിടുന്നു?
രോഗങ്ങളെങ്ങനെ ബാധിച്ചിടുന്നു?
ദുര്‍മോഹിയാം മനുഷ്യന്റെ തന്ത്രങ്ങളാല്‍
പ്രകൃതിതന്‍ ബാലന്‍സു തെറ്റിടുന്നു;
പ്രതിരോധശക്തി ക്ഷയിച്ചു മെല്ലെ
വിഷബാധയേററ് നശിച്ചിടുന്നു .
കരയരുതേ ജീവിവര്‍ഗങ്ങളേ
ക്ഷമിക്ക നിങ്ങളീ മനുഷ്യരോട്!

Saturday, June 25, 2011

Vilakkayattam { RISE in PRICE}

പെട്രോള്‍,ഡീസല്‍,പാചകവാതക -
വിലകളുയരുന്നു റോക്കറ്റുപോലെ!
നിത്യോപയോഗവസ്തുക്കള്‍ക്കോ
വില കത്തിക്കത്തിക്കയറുന്നനുദിനം .
ഭൂമിവിട്ടെവിടെപ്പോകുമെന്നറിയാതെ
കുഴങ്ങുന്നു ജനം, ദൈവമേ തുണ!

Tuesday, June 21, 2011

JESUS

"J E S U S had no servants, yet they called Him
M a s t e r.
Had no degree, yet they called Him
T e a c h e r ...
Had no medicines, yet they called Him
H e a l e r.
He had no army, yet
Kings Feared Him ...
He won no military battles, yet
He Conquered the World.
He committed no crime, yet they crucified Him.
He was buried in a tomb, yet
He lives today.
I feel honoured to serve such a wonderful  Leader who loves us!
And 
HE IS COMING AGAIN!!!!" 
- Anonymous 

Monday, June 20, 2011

Money Chain { Based on News paper Reports in June,2011}

മണിച്ചെയിന്‍
ചേര്‍ക്കുന്നൊരാള്‍ കണ്ണിയായ് മറ്റൊരാളെ
അവനും ചേര്‍ക്കുന്നു തനിക്കു കീഴിലൊരാളെ
കണ്ണികള്‍ നീളുമ്പോള്‍ ചേര്‍ത്തവര്‍ക്കു പണം
കമ്മീഷനായ് തുടരെ തുടരെ  ലഭിക്കുന്നു .
ചേര്‍ക്കാനാവാത്തവന്നോ,നഷ്ടമാകുന്നു,
ചേര്‍ത്തപ്പോള്‍ താന്‍ കൊടുത്തതെല്ലാം.
വശീകരിച്ചു പിടിക്കുവാന്‍ മിടുക്കരായവര്‍
കമ്മീഷന്‍ വാങ്ങി തടിച്ചു കൊഴുക്കുന്നു .
 കമ്മീഷന്‍ കഴിച്ചുള്ള കോടാനുകോടിപ്പണം
കമ്പനി വാങ്ങി സുഖിച്ചു പുളയ്ക്കുന്നു!
പണാര്‍ത്തിവിട്ടു  നേരില്‍ ചരിച്ചാല്‍
മണിച്ചെയിനില്‍ കുടുങ്ങി ചാകാതിരിക്കാം
അധാര്‍മ്മികമീയീടപാടുകളെല്ലാം
മനുഷ്യരെ കുടുക്കും കെണികളല്ലോ!

Monday, June 13, 2011

Human Liberation Movement [HLM]: Anti-Corruptionist

Human Liberation Movement [HLM]: Anti-Corruptionist: "[Based on a NewDelhi News on 6 th June 2011] My name is Vava Sukhdev My properties are in Trust My huge Income is in Trust Everybody kn..."

Head Weight


തലക്കനം 
 മേഘങ്ങള്‍ക്കു മീതെ പറക്കുവാന്‍ മോഹം 
മോഹം കൊണ്ടാര്‍ക്കു പറക്കുവാനായിടും ?
ടിക്കറ്റെടുക്കണം , ചെക്കിങ്ങു വേണം 
എയര്‍പോര്‍ട്ടില്‍ സമയത്തിനെത്തണം.
ചിന്തിച്ചു ഞാന്‍ നില്‍ക്കുന്ന നേരത്തതാ 
ചിറകു വിടര്‍ത്തി പറക്കുന്നൊരു  പക്ഷി!
ടിക്കറ്റെടുക്കേണ്ട , ചെക്കിങ്ങു വേണ്ട 
എയര്‍പോര്‍ട്ടു വേണ്ട ,വിസ്മയം വിസ്മയം !
ചെന്നതൊരു മരക്കൊമ്പിലിരിക്കുന്നു
കൊമ്പില്‍ നിന്നത് വീണ്ടും പറക്കുന്നു; 
തലക്കനംകൊണ്ടു ഞെളിയുന്ന മര്‍ത്യന്റെ 
തലയ്ക്കു മോളില്‍ കളിയാക്കി പറക്കുന്നു !

Sunday, June 12, 2011

INKILAAB SINDAABAAD!

ഇങ്കിലാബ് സിന്ദാബാദ് !
ഒരു വിപ്ലവ നേതാവ് 50 ലക്ഷം രൂപ കൊടുത്ത് മകള്‍ക്ക് മെഡിക്കല്‍ സീറ്റുവാങ്ങി 
വാര്‍ത്ത : 2011 ജൂണ്‍ 7
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക്‌ മോചനമേകുവാന്‍ 
അടിയില്‍ കിടപ്പോരെ മോളിലേക്കുയര്‍ത്തുവാന്‍ 
മുതലാളിത്ത ബൂര്‍ഷാകളെ പാഠം പഠിപ്പിക്കുവാന്‍ 
മുന്നിട്ടിറങ്ങി യിങ്കിലാബിന്റെ മക്കള്‍.
രക്തസാക്ഷികളെ സൃഷ്ടിച്ചു സൃഷ്ടിച്ചു 
ചോര തിളപ്പിക്കും വിപ്ലവ പാട്ടുകള്‍ പാടി 
പണിയുള്ളോരെ സംഘടിപ്പിച്ചു നിര്‍ത്തി 
ബാലറ്റിലൂടെയധികാരത്തിലേറി.
കോടികള്‍ കോടികള്‍ കൈവശമായപ്പോള്‍ 
വിപ്ലവ വീര്യം ചോര്‍ന്നങ്ങുപോയി!
സ്വയം ബൂര്‍ഷകളായി മാറിയിപ്പോള്‍ 
പാവങ്ങളെ മറക്കുന്നു നേതാക്കള്‍!
ലക്ഷങ്ങള്‍ നല്‍കി സീറ്റുകള്‍ നേടുന്നു 
ഡോക്ടരു,മെന്‍ ജീനിയറുമാകുവാന്‍!
പുത്തന്‍ ബൂര്‍ഷകളായി മാറിയിപ്പോള്‍ 
വിപ്ലവം ജയിക്കട്ടെ യെന്നാര്‍പ്പുവിളിക്കുമ്പോള്‍ 
വിപ്ലവ കോമാളി വേഷങ്ങള്‍ കണ്ടിട്ട് 
വിഡ്ഢികള ല്ലാത്തവരുള്ളില്‍ ചിരിക്കുന്നു !
...............................................................
മനുഷ്യരിങ്ങനെ സ്വയം മാറിടുമ്പോള്‍ 
മാറാത്തവനായി നില്‍ക്കുന്നൊരുവന്‍!
'അധ്വാനിക്കുന്നവര്‍,ഭാരം ചുമക്കുന്നോര്‍ 
വരുവിനാശ്വാസമേകിടും ഞാന്‍ !'
മാടി വിളിക്കുമാ സ്നേഹ ശബ്ദം
ജീവിക്കും കര്‍ത്താവാമേശുതന്നെ !

Wednesday, June 8, 2011

Anti-Corruptionist


[Based on a NewDelhi News on 6th June 2011]

My name is Vava Sukhdev
My properties are in Trust
My huge Income  is in Trust
Everybody knows I am the Trust!
 I am beyond  all corruptions
Because ,I am an anticorruptionist!
I am a gandhian,a patriot ,and acharya
How can I be a corruptionist?
Besides , I am in a sannyasi habit
Kavi is the colour of my habit
How can I be a corruptionist?
I organized a hunger strike
Against corruption rampant
Thousands flocked around me
But none saw me in the police action
I have many means to escape
Churidar is the one I tested here!
- Silvester  Ezhumala

Tuesday, June 7, 2011

അഴിമതിവിരുദ്ധ വീരന്‍ 
2011  ജൂണ്‍  6   
റാം ലീല മൈതാനം , ദല്‍ഹി 

ആഹാരം വെടിഞ്ഞു കാവിയാനൊരാള്‍
അഴിമതിക്കെതിരെയുപവാസമിരുന്നു .   
പോലീസു വരുന്നെന്ന വാര്‍ത്ത കേട്ട്
കാവിയാനോടി ചുരിദാറു വേഷത്തില്‍ !

Monday, June 6, 2011

The Cry of a disciple of Jesus

injysâ tcmZ\w

km£nIfmæhns\\ns¡ì,Kpê
injyÀç\evInb ZuXyhpambn
blqZybnepw ]ns¶ temIs¯hnsSbpw
kXy¯n³ km£yw hln¨p As¸mkvXeÀ.

km£y¯n³ càsamgp¡nsbmgp¡n
{InkvXphn³ injysc§pw hfÀ¶t¸mÄ,
Zpã\mw km¯msâ X{´§fpambn
tdmansâ F¼dÀ {InkvXym\nbmbn!

]oU\w d±m¡n tdmansâ ta[mhn
{InkvXpaXs¯ tdman³ aXam¡n;
sIm«mc§fpw ]ns¶ tae[nImc§fpw
{InkvXpaXm[y£t\In kpJn¸n¨p.

_m_ntem\y ZpcmNmc§tfmtcm¶v
{InkvXpamÀ¤¯n IeÀ¯n hnZKvZambv;

{InkvXpamÀ¤¯n {InkvXphnÃmXmbv
kvt\lamÀ¤¯n kvt\lw ædªpt]mbv!
  
tdmanse aq¸³ amÀ¸m¸bmbn
aäpÅ aq¸·mÀ sa{Xm³ KWw
AhÀç klmbIc¨³ KWw
AhÀç ZmkcevambhÀ¤w!

ssZh¯n³ P\w lm! tdmamk`bmbn 
\qäm­pIÄ IS¶t¸mÄ eqXdn³Imew 
s{]m«Ìp sNbvXhÀ s{]m«Ì³kmbv
s{]m«ÌâpImtcmbnt¸mÄ IjW§fmbn!

tdmamk`¡v ss__nÄ Ae¦mcw! 
D]tZinamÀt¡m hbdnsâ amÀ¤w!
{InkvXpth,c£Im,thKw htcWsa
injycmw R§Ä hebpì IÀ¯mth!

Before you judge others!


 Rms\{Xtbm \Ãh³!

`À¯mhmé¯chmZn ho«nse æg¸MÄ¡v
`mcybmé ImcWw ho«nse {]iv\MÄ¡v

`cW]£amé¯chmZn \m«nse æg¸MÄ¡v
{]Xn]£amé ImcWw \m«nse {]iv\MÄ¡v

DSabmé¯chmZn Øm]\æg¸MÄ¡v
Poh\¡mcmé ImcWw Øm]\{]iv\MÄ¡v

]ptcmlnX\mé¯chmZn k`bnse æg¸MÄ¡v
hnizmknbmé ImcWw k`bnse {]iv\MÄ¡v

aäpÅhct{X æg¸MÄs¡Ãmw ImcWw
Rms\{Xtbm \Ãh³,kXyhm³,]cnip²³!

""I]S\mSy¡mcm , tbip ]dbpì, FSp¡ \o
bmZyw, \n³ I®nseXSn,bt¸mÄ sXfnbpw \n³þ

ImgvN, b]c³X³I®nse IcsSSpçhm³!
kzbw hn[n¡ ! A\ys\ hn[n¡Â ]m]asÃm!

Gentle Tongue

\mhnsâ kuayX
\mhn¶mæw Iem]w sImfp¯phm³
\mhn¶mæw Np«p Zln¸n¡m³.
\mhn¶mæw Ielw ian¸n¡m³
\mhn¶mæw kulrZw hfÀ¯nSm³.
\msh¶mtem tIhew hàmhpam{Xw;
\mhnsâ \nb´mhp a\kpXs¶.
\mhns\ \nb{´nçw a\kns\ \Ãt]mÂ
\nb{´nçhm³ ssZhmßiàn thWw.
Bßmhp e`nçhm\mßmhn P\n¡Ww
Bßmhn³ hmkw \n¶n XpS§Ww;
Bßmhn³ hmkw \n¶n XpS§phm³
Bß aWmf\mbv tbipsh hcn¡Ww.
kuayX ssIhcm³ Bßmhn hfcWw
kuayXtbm ssZhmßiàn³ ^eas{X!
kuayXbpÅh³ `mKyhm\h³
kmlNcy§Ä¡[n]\mbv hmWnSpw!

Saturday, June 4, 2011

The Servant of the Lord [ Is.42 ]

അവന്‍ ആര്?
 [ ഏശയ്യ 42 ]
'ജനതകള്‍ക്കു നീതി നടത്തുന്നവന്‍ 
ചതഞ്ഞ ഞാങ്ങണ മുറിക്കാത്തവന്‍ 
മങ്ങിയ തിരി കെടുത്താത്തവന്‍
വിശ്വസ്തമായ് നീതി പുലര്‍ത്തുന്നവന്‍ 
ആകാശത്തെ സൃഷ്ടിച്ചു വിരിച്ചവന്‍
അന്ധര്‍ക്ക് കാഴ്ച നല്‍കുന്നവന്‍ 
തടവുകാര്‍ക്ക് മോചനമേകുന്നവന്‍ 
"ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍ 
എനിക്കേറ്റം പ്രസാദിച്ച പുത്രന്‍ "
ആരെക്കുറിച്ചിങ്ങനെയരുളി ദൈവം ? 
അത് ദൈവത്തിന്‍ പുത്രനാം യേശു തന്നെ!

Friday, June 3, 2011

Jesus the Light in the darkness [Is.9:2;Jn:1:9-10;Jn.8:12 ]

കൂരിരുട്ടില്‍ വെളിച്ചം 

'അന്ധകാരത്തില്‍ കഴിഞ്ഞ ജനം 
കാണുന്നത്ഭുതപ്രകാശ ദര്‍ശനം!
കൂരിരുട്ടില്‍ വസിച്ചവര്‍ക്കുമേല്‍ 
കൂരിരുള്‍ നീക്കും പ്രകാശമുദിക്കുന്നു!' 
 ഏശയാ കണ്ടതാമത്ഭുത പ്രകാശം
ദൈവ പ്രകാശമാം യേശു  തന്നെ .
'ലോകത്തിന്‍ പ്രകാശം താന്‍ തന്നെ' 
യെന്നു സാക്ഷ്യമേകി യേശുതാനും .
ഇരുളില്‍ വസിക്കും മനുഷ്യരേ നിങ്ങള്‍ 
വന്നു വസിക്കുവിനീ ദിവ്യ പ്രകാശത്തില്‍!