Friday, December 28, 2012

പുതുവര്‍ഷം! 

പിറക്കുംവര്‍ഷമെല്ലാം പുതുവര്‍ഷം 
പിറവിക്കതീതമാണനന്ത കാലം !
പിറന്നതിന്‍ ലകഷ്യമതൊന്നു മാത്രം 
പിറന്നോരെല്ലമിതോര്‍ത്തിടേണം !
പരാപരപ്പൊരുളേ നിന്നെ നോക്കി 
പാര്‍ത്തിടും ഞാനീ പാര്‍ത്തലത്തില്‍ !

Thursday, December 27, 2012


"പീഡനം "
പീഡനമെന്നാലിന്നു ലൈംഗികം മാത്രം 
പെയ്സ്റ്റെന്നാല്‍  കോള്‍ഗേറ്റുപോലെ !
പാപമെന്നാല്‍ ചിലര്‍ക്കു ലൈംഗികം മാത്രം 
പാപത്തിന്‍ നേരര്‍ത്ഥമറിഞ്ഞിടാത്തോര്‍ 
പ്രപഞ്ചനാഥന്‍റെ പ്രമാണമേതും
പാപമാണതിന്‍ ലംഘനമറിഞ്ഞുകൊള്‍ക!

Tuesday, December 25, 2012


  • പൂച്ചഭക്തന്മാര്‍ പെരുകുന്നു ഭൂമിയില്‍
    പൂച്ചക്കു ഭക്ഷണം കൊടുക്കുന്നു പുരോഹിതര്‍
    പൂച്ചഭക്തി ദൈവഭക്തിയെന്നു ധരിക്കുന്നു
    പൂച്ചകള്‍ സ്വയം ഭക്തരായി നടിക്കുന്നു
    Like ·

Monday, December 24, 2012


വിലക്കയറ്റം 

പെട്രോള്‍   ഡീസല്‍ പാചകവാതക
പരിപ്പു കടല പച്ചക്കറിയെന്നു വേണ്ട 
നിത്യോപയോഗ വസ്തുക്കളെല്ലാം 
നിത്യേന വിലയില്‍ കുതിക്കുന്ന കണ്ട് 
നില തെറ്റി വീഴും പാവം ജനത്തെ 
നിവര്‍ത്തി നിര്‍ത്തും ദൈവമേ തുണ !
-silvester ezhumala 

  • ചരിത്ര പാഠങ്ങളെത്ര പഠിച്ചീടിലും
    പഠിക്കാത്ത വിഡ്ഢികളീഗദ്ദാഫിമാര്‍
    ചരിത്രത്തിന്നഴുക്കുതൊട്ടിയില്‍
    ചീയാന്‍ സ്വയംവിധിക്കുന്നു വീണ്ടും!
    Like · 

Friday, December 21, 2012

BE FILLED!

Empty the earth was
To be filled ready it was.
From above came the voice
"Let it be" was the voice
Emptiness was filled
The earth was thrilled!
Creatures in infinite variety
Living in untoled gaiety
What a wondreful sight
The beauty it  brought!
Empty yourself oh,man!
Boast nothing of your own!
Know yourself created
From nothing that existed.
By heaven be filled Brother!
By bliss be thrilled dear!

          - Silvester Ezhumala
   

Friday, December 14, 2012

HAPPY CHRISTMAS!

പലസ്തീനിലന്നു പാതിരാവില്‍ 
പാരിന്‍റെ  രാജാവ്  പിറന്നതിപാവമായി
പാവങ്ങളിലേറ്റം പാവമായി 
പശുത്തൊഴുത്തില്‍ കിടന്നതോര്‍പ്പിന്‍ 
പാരാകെ നേടാന്‍ നെട്ടോട്ടമോടും 
 പാരിന്‍റെ മക്കളേ ,കണ്‍തുറക്ക!
പ്രപഞ്ചമാകെ നിറയും മഹത്വമേ ,
പ്രപഞ്ചശില്പിയാം ക്രിസ്തുവേ ,തൊഴുന്നേന്‍!