Thursday, April 17, 2014

Resurrection

മരിക്കുന്നതെന്തുമുയിർക്കുന്നു ഭൂമിയിൽ
മനുഷ്യോയിർപ്പിനു മുണ്ടൊരു കാലം.
മനുഷ്യോയിർപ്പിൻ ഗാരണ്ടിയത്രെ
മനുഷ്യനായ് പിറന്ന ക്രിസ്തുവിന്നുയിർപ്പ്.
ഉയിർപ്പിൻ മംഗളം നേരുന്നു സാദരം
ഉയിർപ്പിൻ ജീവന്നായ് വീണ്ടും ജനിക്കുവിൻ!
ക്രിസ്തുവിന്നാത്മ ശക്തിയാൽ നിറയുവിൻ
ക്രിസ്തുവിൽത്തന്നെ ജീവിതം നയിക്കുവിൻ!