Tuesday, July 12, 2011

My JESUS My ALL!

 
  എന്‍ ജീവിത സര്‍വസ്വം!
എന്തിനു വന്നു ഞാനീ ഭൂമിയിലെന്നു
എത്രപേര്‍ ചിന്തിക്കുന്നുവെന്നറിഞ്ഞുകൂടാ
എങ്കിലോയറിയുന്നു ഞാനൊരു മനുഷ്യനെ
എന്തിനു വന്നെന്നു പൂര്‍ണ്ണമായറിഞ്ഞവന്‍
എന്‍ പിതാവിന്‍ ഹിതം നിറവേറ്റാന്‍
എന്നു പറഞ്ഞു വന്നവനത്രേ യവന്‍ !
എല്ലാര്‍ക്കുംവേണ്ടി ജീവനെ ഹോമിച്ചവന്‍
എല്ലാം നിറവേറ്റി മാതൃക കാണിച്ചവന്‍!
എന്‍പാപ ശിക്ഷ സ്വയമേറ്റെടുത്തവന്‍
എനിക്കായ് കുരിശില്‍ മരണം വരിച്ചവന്‍.
എനിക്കായുയിര്‍ത്തെഴുന്നേറ്റവന്‍
എനിക്കായ് സ്വര്‍ഗ്ഗവാതില്‍ തുറന്നവന്‍.
എനിക്കായ് സ്വര്‍ഗ്ഗവീടൊരുക്കുന്നവന്‍
എനിക്കായ് വീണ്ടും വരുന്നവന്‍
എന്നെ സ്നേഹിച്ചു നിത്യം നടത്തുന്നവന്‍
ഏതു നേരത്തും തുണയായുള്ളവന്‍
എന്‍ ജീവിതത്തിന്നര്‍ത്ഥം പകരുന്നവന്‍
എന്‍ ജീവിതം ധന്യമാക്കുന്നവന്‍ !
എനിക്കിനി യെന്തു  വേ ണ മീ ഭൂമിയില്‍
എന്നേശുവേ ,അങ്ങെന്റെ സര്‍വ്വവും !
എന്‍ ജീവിതം  മുഴുവനായ് നിന്മുന്നില്‍
എത്രയും താഴ്മയോടര്‍പ്പിക്കുന്നു ഞാന്‍ !

- Silvester Ezhumala

Friday, July 1, 2011

NEW SODOMITES!

New Sodomites!

{Based on news paper report on 26 th June 2011}

Newyork - the  U.S.city
Revolts -  what a pity!
Sodom and gomorrah
Were cities well known
Revolted - now known
As the cities doomed for -
The sin of homosexuality
Lawful  in New york city!
Sin against divine law
Made lawful by man!
Repent! oh! sodomites!
Lest you shall be doomed!

INVISIBLE HANDS [ Hindi}

अदृश्य हाथ!

महिलाएं सुबह जल्दी मिल गया
यीशु की कब्र वे रवाना करने के लिए
सोचा था कि उनके मन में आया
"कौन पत्थर दूर रोल करेंगे, उनके लिए?"
लेकिन उनकी आस्था पत्थर से भी बड़ा था
उनके आश्चर्य करने के लिए, पत्थर दूर लुढ़का था!
खबर पुनर्जीवित किया गया क्रूस पर चढ़ाया
एवरेस्ट hight को उनके आश्चर्य उठाया!
अदृश्य हाथ वहाँ हमेशा के लिए मदद
जो लोग fervently यीशु, प्रभु
की तलाश!

-Silvester Ezhumala