Saturday, April 23, 2011

Cricket At International Stadium , Kaloor , Kochi

കിറുക്കറ്റ് '
കലൂരിന്റര്‍നാഷണല്‍  സ്റ്റേഡിയം
കടലിരമ്പം പോലിരമ്പുന്ന കേട്ടോ?
കുട്ടികള്‍ തൊട്ടു മുതിര്‍ന്നവര്‍വരെ
കുത്തിയൊഴുകുന്ന കാഴ്ച കണ്ടോ ?
ടീവിയില്‍ കണ്ടിട്ടു തൃപ്തി പോരാ
ടിക്കറ്റെടുത്തു നേരിട്ടുകാണണം .
എന്തൊരാരാവമെന്തൊരാവേശം
എങ്ങനെ വന്നപ്പാ,യീകിറുക്കറ്റുകമ്പം!
വീട്ടിലും കിറുക്കറ്റ് , വിദ്യാലയത്തിലും
നോക്കുന്നിടത്തൊക്കെ 'കിറുക്കറ്റ് ,കിറുക്കറ്റ്'!
കിറുക്കെന്നാണോ ക്രിക്കറ്റിന്‍ മൂലം?
കാട്ടുന്ന കോപ്രായം കണ്ടാലതു തന്നെ !
വൃത്തിഹീനമായ്‌കിടക്കുന്ന റോഡുകള്‍
വൃത്തികേടു കൊണ്ടോഴുകാത്ത കാനകള്‍
വൃത്തിയാക്കുവാനീ മത്സരാവേശം
വേണ്ടപോല്‍ തിരിക്കുവാനാരു ണ്ടിവിടെ ?
പാഴായ് കിടക്കുന്നെത്രയോ പറമ്പുകള്‍
തരിശായി കിടക്കുന്നെത്രയോ നിലങ്ങള്‍!
മത്സരാവേശം സര്‍ഗ്ഗാത്മകമാക്കുവാന്‍
മനുഷ്യ പ്രയത്ന ങ്ങള്‍ സഫലങ്ങളാക്കുവാന്‍
വേണ്ടപോല്‍ ചിന്തിച്ചു പദ്ധതിയുണ്ടാക്കി
ജനത്തെ നയിക്കുമോ ,നേതാക്കളേ നിങ്ങള്‍?

- S.Ezhumala

Thursday, April 21, 2011

INVISIBLE HANDS!


The women got up early in the morning
To the tomb of Jesus they proceeded
The thought came to their mind
"Who will roll the stone away,for them ?"
But their faith was bigger than the stone
To their surprise,the stone was rolled away!
The news the crucified was resurrected
Raised their surprise to the Everest hight!
The invisible hands are there always to help
Those who fervently seek  Jesus, the Lord!

Tuesday, April 12, 2011

Any Means to Win

ജയിക്കുവാനെന്തു മാര്‍ഗവും തേടാം
ജയിച്ചില്ലെങ്കിലും ജയഘോഷംമുഴക്കണം
ജനമെന്ന കഴുതക്കുണ്ടോ സുബോധം
ജനനേതാക്കള്‍ കയറിട്ടു വലിക്കുന്നപോലെ!

സേവിക്കണം ജനത്തെയാകെ
സേവിക്കുവാനെമ്മല്ലെയാകണം
കോരിയെടുക്കുവാന്‍ വേണ്ടിയെത്ര
വാരിവിതറിയാലും നഷ്ടമില്ല!

Saturday, April 9, 2011

HUMAN LIBERATION MOVEMENT

SATURDAY, APRIL 9, 2011

HUMAN LIBERATION MOVEMENT WELCOMES YOU!


Human Liberation Movement is based on the liberating mission of Jesus Christ as prophesied in Isaiah 61:1 and confirmed by Jesus himself in Luke 4: 18-19. This movement was started by Dr.Silvester Ezhumala , a Roman catholic priest turned to be a disciple of Christ.
The head quarters of this Movement is H.L.M -CENTRE, Kaloor,Cochin ,Kerala,India.


H.L.M - cordially invite you to co-operate in the liberating mission of Jesus christ. The primary and essential requisite for this is to undergo a regeneration experience by His spirit , as declared by Himself in John 3 : 3-6.




H.L.M - is engaged in making disciples for Jesus to implement the objectives of this Movement. If you think you are called for this , please write to us . Our email is : hlmcentre@gmail.com




God bless you !
H.L.M
അക്രമം

മായം കലര്‍ത്തിയാല്‍ ഭക്ഷ്യവസ്തുക്കള ശുദ്ധമാകും
മായം കലര്‍ത്തിയാല്‍ വാക്കു നുണയായ് ഭവിക്കും
കൃത്രിമത്താല്‍ തനിമകള്‍ പൊയ്പ്പോയിടും
കൃത്രിമ പ്രവൃത്തികള്‍ മനുഷ്യന്‍റെ യക്രമം !

Friday, April 8, 2011

AGAPE LOVE

It is a love men did not know
It is a love men do not know

it is a love without beginning
It is a love without ending

It is the love in the universe
That reflects on all earthly beings

It is the love everlasting
Beyond the conditions blocking

It is the love ,if observed,
Heavenly would be the world

It is this love Jesus lived
The love we are called to live

This is the agape love
Jesus demonstrated on the cross

താങ്ങും കരങ്ങള്‍

ജീവിക്കാന്‍ മര്‍ത്യനോടുന്നു മന്നിതില്‍
വേട്ടനായപോല്‍ തഞ്ചത്തില്‍ വേഗത്തില്‍ .
എന്തിനിയോട്ടം എന്തിനീ വേട്ട?
ഓട്ടക്കിതപ്പിലൊന്നോര്‍ക്കുക മിത്രമേ !

ഓടിക്കിതച്ചു നീ വീഴുമ്പോള്‍ താങ്ങുവാന്‍
ആരുണ്ട് മന്നിതില്‍ മാറാത്ത താങ്ങുമായി ?
താങ്ങുവാനുള്ളതാമക്കരങ്ങളില്‍ത്തന്നെ
ജീവിക്കാന്‍ പഠിക്ക നീ മടിക്കാതെ മിത്രമേ!

ഭാരം ചുമക്കുന്നോര്‍ക്കത്താണിയായുള്ളോന്‍
ആത്മംതകര്‍ന്നവര്‍ക്കാശ്വാസമായുള്ളോ ന്‍
ദൈവത്തിന്‍ പുത്രനാ മേശുമഹേശ്വരന്‍
വിളിക്കുന്നു മിത്രമേ, കേള്‍ക്ക നീ യാവിളി!

മായയാം ജീവിതം കണ്ടു മയങ്ങാതെ,
മായക്കുപിന്നാലെ ഓടിത്തളരാതെ,
ജീവിതം വ്യര്‍ത്ഥമായി ജീവിച്ചു തീര്‍ക്കാതെ ,
ജീവനാം ക്രിസ്തുവില്‍ ജീവിക്ക മിത്രമേ !

ക്രിസ്തുവിലായവന്‍ പുത്തനാം സൃഷ്ടിയായി
സ്വസ്ഥനായി , ധീരനായി , ജീവിക്കും നിശ്ചയം!
ക്രിസ്തുവിലല്ലാത്തവന്‍ ഖിന്നനായി ,ഭീരുവായി,
സന്തോഷമില്ലാതെ കാലം കഴിച്ചിടും !

ജീവിതം തന്നവന്‍ ജീവിക്കാനായിത്തന്ന
കാലമവനോടു കൂടെ കഴിക്കണം .
കാലം കഴിയുമ്പോള്‍ നിത്യമാം കാലത്തില്‍
സാനന്ദം വാണിടാം മിത്രമേ നിശ്ചയം!

THE BLIND MAN AT JERICHO

Jesus was passing that way
People flocked in his way
There sat a blind man begging
He continued bystanders asking
What was there around happening
Jesus of Nazareth,said they,passing.

He shouted brokenheartedly:
"Son of David! have mercy on me!"
The followers tried to silence him
But shouted he louder and louder:
"Son of David! have mercy on me!"
Jesus stood arrested by the cry!

How can the the Lord withstand
A broken man's cry like that!
Asked the Lord him to come near
"What should I do for you,son!"
"I want sight for my eyes Lord!"
"Let it happen, as you believed!"

The Lord the light gave him the sight
The people astonished at the sight
The blind man recieving the sight
Followed the footsteps of the Lord.
Who recieve the sight from Jesus only
Can follow his footsteps truely.

THE BELLS

THE BELLS
Tick tick beats the heart
Without stop day and night
Dies at every beat
Moments that are at our stock
Tick tick rings the bell
The Lord warns us so well
The life draws near the shore
For every one the Lord waits there
Finish the work God given
Before ends the time given
Comes the darkness evermore
When none can work any more

Monday, April 4, 2011

സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍
[ Based on a  paper news on March 20 , 2011 ]

ഏറെക്കൊതിച്ചു കാത്തിരുന്നു
ഏറെ പ്രയാസപ്പെട്ടു പൊട്ടിച്ചു ചങ്ങല
വളാഞ്ചേരിപ്പുഴ നീന്തിക്കടന്ന്
വളയാതെ രണ്ടു കിലോമീറ്റര്‍ നടന്ന്‌
സ്വതന്ത്രമായി രാത്രിയില്‍ സഞ്ചരിച്ച്
സൈനുദീന്റെ പറമ്പിലെത്തി.
കാഴ്ചയില്ലാതങ്ങുമിങ്ങും നടന്ന്‍
കരിവീരനതാ കിണറ്റില്‍ വീണു!
ഇത്ര പ്രയാസപ്പെട്ടു നേടിയ സ്വാതന്ത്ര്യം
ഇത്ര വലിയ കുഴിയിലേക്കാണെന്നറിഞ്ഞു മില്ല.
ചിന്നം വിളി കേട്ടുണര്‍ന്ന വീട്ടുകാര്‍
ചിതമായി നാട്ടുകാരെ വിളിച്ചുകൂട്ടി
വിദഗ്ദന്മാരെത്തി യാനയെ
വിദഗ്ദമായ്ത്തന്നെ രക്ഷപ്പെടുത്തി.
സ്വാതന്ത്ര്യം അമൃതുപോലമൂല്യം
സ്വാതന്ത്ര്യ മെന്നാലെന്തിനെന്നറിയണം.
കാഴ്ച മങ്ങുന്ന രാത്രിയില്‍
കാലിടറാതെ നടക്കാന്‍ പഠിക്കണം .
വേണമതിന്നുള്‍ക്കാഴ്ച നല്ലപോല്‍
വിണ്ണില്‍ നിന്നുലഭിക്കുമാക്കാഴ്ച തന്നെ.
വീണുപോയാലുറക്കെ കരയണം
വീണ്ടെടുക്കുവാനപ്പോള്‍  രക്ഷകനെത്തിടും. 


- എസ്‌.എഴുമല