കടലിന്‍ തിരകളെ തഴുകി വരുന്നൊരാ
കുളിരിളം തെന്നല്‍
തഴുകുന്നപോലെ
കുളിര്‍ വചനങ്ങളാലെന്‍
മനസിന്‍റെ
കനല്‍ച്ചൂടകറ്റും
ക്രിസ്തുവാം യേശുവേ,
കൂപ്പുന്നെന്‍
ഹൃദയക്കരങ്ങള്‍ നിന്‍
കനിവുള്ള
സാന്നിധ്യത്തിരുമുമ്പിലിപ്പോള്‍!
-എസ് .എഴുമല
No comments:
Post a Comment