മണിച്ചെയിന്‍
ചേര്‍ക്കുന്നൊരാള്‍ കണ്ണിയായ് മറ്റൊരാളെ
അവനും ചേര്‍ക്കുന്നു തനിക്കു കീഴിലൊരാളെ
കണ്ണികള്‍ നീളുമ്പോള്‍ ചേര്‍ത്തവര്‍ക്കു പണം
കമ്മീഷനായ് തുടരെ തുടരെ ലഭിക്കുന്നു .
ചേര്‍ക്കാനാവാത്തവന്നോ,നഷ്ടമാകുന്നു,
ചേര്‍ത്തപ്പോള്‍ താന്‍ കൊടുത്തതെല്ലാം.
വശീകരിച്ചു പിടിക്കുവാന്‍ മിടുക്കരായവര്‍
കമ്മീഷന്‍ വാങ്ങി തടിച്ചു കൊഴുക്കുന്നു .
കമ്മീഷന്‍ കഴിച്ചുള്ള കോടാനുകോടിപ്പണം
കമ്പനി വാങ്ങി സുഖിച്ചു പുളയ്ക്കുന്നു!
പണാര്‍ത്തിവിട്ടു നേരില്‍ ചരിച്ചാല്‍
മണിച്ചെയിനില്‍ കുടുങ്ങി ചാകാതിരിക്കാം
അധാര്‍മ്മികമീയീടപാടുകളെല്ലാം
മനുഷ്യരെ കുടുക്കും കെണികളല്ലോ!
ചേര്‍ക്കുന്നൊരാള്‍ കണ്ണിയായ് മറ്റൊരാളെ
അവനും ചേര്‍ക്കുന്നു തനിക്കു കീഴിലൊരാളെ
കണ്ണികള്‍ നീളുമ്പോള്‍ ചേര്‍ത്തവര്‍ക്കു പണം
കമ്മീഷനായ് തുടരെ തുടരെ ലഭിക്കുന്നു .
ചേര്‍ക്കാനാവാത്തവന്നോ,നഷ്ടമാകുന്നു,
ചേര്‍ത്തപ്പോള്‍ താന്‍ കൊടുത്തതെല്ലാം.
വശീകരിച്ചു പിടിക്കുവാന്‍ മിടുക്കരായവര്‍
കമ്മീഷന്‍ വാങ്ങി തടിച്ചു കൊഴുക്കുന്നു .
കമ്മീഷന്‍ കഴിച്ചുള്ള കോടാനുകോടിപ്പണം
കമ്പനി വാങ്ങി സുഖിച്ചു പുളയ്ക്കുന്നു!
പണാര്‍ത്തിവിട്ടു നേരില്‍ ചരിച്ചാല്‍
മണിച്ചെയിനില്‍ കുടുങ്ങി ചാകാതിരിക്കാം
അധാര്‍മ്മികമീയീടപാടുകളെല്ലാം
മനുഷ്യരെ കുടുക്കും കെണികളല്ലോ!
No comments:
Post a Comment