It is a love men did not know
It is a love men do not know
it is a love without beginning
It is a love without ending
It is the love in the universe
That reflects on all earthly beings
It is the love everlasting
Beyond the conditions blocking
It is the love ,if observed,
Heavenly would be the world
It is this love Jesus lived
The love we are called to live
This is the agape love
Jesus demonstrated on the cross
Friday, April 8, 2011
താങ്ങും കരങ്ങള്‍
ജീവിക്കാന്‍ മര്‍ത്യനോടുന്നു മന്നിതില്‍
വേട്ടനായപോല്‍ തഞ്ചത്തില്‍ വേഗത്തില്‍ .
എന്തിനിയോട്ടം എന്തിനീ വേട്ട?
ഓട്ടക്കിതപ്പിലൊന്നോര്‍ക്കുക മിത്രമേ !
ഓടിക്കിതച്ചു നീ വീഴുമ്പോള്‍ താങ്ങുവാന്‍
ആരുണ്ട് മന്നിതില്‍ മാറാത്ത താങ്ങുമായി ?
താങ്ങുവാനുള്ളതാമക്കരങ്ങളില്‍ത്തന്നെ
ജീവിക്കാന്‍ പഠിക്ക നീ മടിക്കാതെ മിത്രമേ!
ഭാരം ചുമക്കുന്നോര്‍ക്കത്താണിയായുള്ളോന്‍
ആത്മംതകര്‍ന്നവര്‍ക്കാശ്വാസമായുള്ളോ ന്‍
ദൈവത്തിന്‍ പുത്രനാ മേശുമഹേശ്വരന്‍
വിളിക്കുന്നു മിത്രമേ, കേള്‍ക്ക നീ യാവിളി!
മായയാം ജീവിതം കണ്ടു മയങ്ങാതെ,
മായക്കുപിന്നാലെ ഓടിത്തളരാതെ,
ജീവിതം വ്യര്‍ത്ഥമായി ജീവിച്ചു തീര്‍ക്കാതെ ,
ജീവനാം ക്രിസ്തുവില്‍ ജീവിക്ക മിത്രമേ !
ക്രിസ്തുവിലായവന്‍ പുത്തനാം സൃഷ്ടിയായി
സ്വസ്ഥനായി , ധീരനായി , ജീവിക്കും നിശ്ചയം!
ക്രിസ്തുവിലല്ലാത്തവന്‍ ഖിന്നനായി ,ഭീരുവായി,
സന്തോഷമില്ലാതെ കാലം കഴിച്ചിടും !
ജീവിതം തന്നവന്‍ ജീവിക്കാനായിത്തന്ന
കാലമവനോടു കൂടെ കഴിക്കണം .
കാലം കഴിയുമ്പോള്‍ നിത്യമാം കാലത്തില്‍
സാനന്ദം വാണിടാം മിത്രമേ നിശ്ചയം!
വേട്ടനായപോല്‍ തഞ്ചത്തില്‍ വേഗത്തില്‍ .
എന്തിനിയോട്ടം എന്തിനീ വേട്ട?
ഓട്ടക്കിതപ്പിലൊന്നോര്‍ക്കുക മിത്രമേ !
ഓടിക്കിതച്ചു നീ വീഴുമ്പോള്‍ താങ്ങുവാന്‍
ആരുണ്ട് മന്നിതില്‍ മാറാത്ത താങ്ങുമായി ?
താങ്ങുവാനുള്ളതാമക്കരങ്ങളില്‍ത്തന്നെ
ജീവിക്കാന്‍ പഠിക്ക നീ മടിക്കാതെ മിത്രമേ!
ഭാരം ചുമക്കുന്നോര്‍ക്കത്താണിയായുള്ളോന്‍
ആത്മംതകര്‍ന്നവര്‍ക്കാശ്വാസമായുള്ളോ ന്‍
ദൈവത്തിന്‍ പുത്രനാ മേശുമഹേശ്വരന്‍
വിളിക്കുന്നു മിത്രമേ, കേള്‍ക്ക നീ യാവിളി!
മായയാം ജീവിതം കണ്ടു മയങ്ങാതെ,
മായക്കുപിന്നാലെ ഓടിത്തളരാതെ,
ജീവിതം വ്യര്‍ത്ഥമായി ജീവിച്ചു തീര്‍ക്കാതെ ,
ജീവനാം ക്രിസ്തുവില്‍ ജീവിക്ക മിത്രമേ !
ക്രിസ്തുവിലായവന്‍ പുത്തനാം സൃഷ്ടിയായി
സ്വസ്ഥനായി , ധീരനായി , ജീവിക്കും നിശ്ചയം!
ക്രിസ്തുവിലല്ലാത്തവന്‍ ഖിന്നനായി ,ഭീരുവായി,
സന്തോഷമില്ലാതെ കാലം കഴിച്ചിടും !
ജീവിതം തന്നവന്‍ ജീവിക്കാനായിത്തന്ന
കാലമവനോടു കൂടെ കഴിക്കണം .
കാലം കഴിയുമ്പോള്‍ നിത്യമാം കാലത്തില്‍
സാനന്ദം വാണിടാം മിത്രമേ നിശ്ചയം!
THE BLIND MAN AT JERICHO
Jesus was passing that way
People flocked in his way
There sat a blind man begging
He continued bystanders asking
What was there around happening
Jesus of Nazareth,said they,passing.
He shouted brokenheartedly:
"Son of David! have mercy on me!"
The followers tried to silence him
But shouted he louder and louder:
"Son of David! have mercy on me!"
Jesus stood arrested by the cry!
How can the the Lord withstand
A broken man's cry like that!
Asked the Lord him to come near
"What should I do for you,son!"
"I want sight for my eyes Lord!"
"Let it happen, as you believed!"
The Lord the light gave him the sight
The people astonished at the sight
The blind man recieving the sight
Followed the footsteps of the Lord.
Who recieve the sight from Jesus only
Can follow his footsteps truely.
People flocked in his way
There sat a blind man begging
He continued bystanders asking
What was there around happening
Jesus of Nazareth,said they,passing.
He shouted brokenheartedly:
"Son of David! have mercy on me!"
The followers tried to silence him
But shouted he louder and louder:
"Son of David! have mercy on me!"
Jesus stood arrested by the cry!
How can the the Lord withstand
A broken man's cry like that!
Asked the Lord him to come near
"What should I do for you,son!"
"I want sight for my eyes Lord!"
"Let it happen, as you believed!"
The Lord the light gave him the sight
The people astonished at the sight
The blind man recieving the sight
Followed the footsteps of the Lord.
Who recieve the sight from Jesus only
Can follow his footsteps truely.
THE BELLS
THE BELLS
Tick tick beats the heart
Without stop day and night
Dies at every beat
Moments that are at our stock
Tick tick rings the bell
The Lord warns us so well
The life draws near the shore
For every one the Lord waits there
Finish the work God given
Before ends the time given
Comes the darkness evermore
When none can work any more
Tick tick beats the heart
Without stop day and night
Dies at every beat
Moments that are at our stock
Tick tick rings the bell
The Lord warns us so well
The life draws near the shore
For every one the Lord waits there
Finish the work God given
Before ends the time given
Comes the darkness evermore
When none can work any more
Monday, April 4, 2011
സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍
[ Based on a paper news on March 20 , 2011 ]
ഏറെക്കൊതിച്ചു കാത്തിരുന്നു
ഏറെ പ്രയാസപ്പെട്ടു പൊട്ടിച്ചു ചങ്ങല
വളാഞ്ചേരിപ്പുഴ നീന്തിക്കടന്ന്
വളയാതെ രണ്ടു കിലോമീറ്റര്‍ നടന്ന്
സ്വതന്ത്രമായി രാത്രിയില്‍ സഞ്ചരിച്ച്
സൈനുദീന്റെ പറമ്പിലെത്തി.
കാഴ്ചയില്ലാതങ്ങുമിങ്ങും നടന്ന്‍
കരിവീരനതാ കിണറ്റില്‍ വീണു!
ഇത്ര പ്രയാസപ്പെട്ടു നേടിയ സ്വാതന്ത്ര്യം
ഇത്ര വലിയ കുഴിയിലേക്കാണെന്നറിഞ്ഞു മില്ല.
ചിന്നം വിളി കേട്ടുണര്‍ന്ന വീട്ടുകാര്‍
ചിതമായി നാട്ടുകാരെ വിളിച്ചുകൂട്ടി
വിദഗ്ദന്മാരെത്തി യാനയെ
വിദഗ്ദമായ്ത്തന്നെ രക്ഷപ്പെടുത്തി.
സ്വാതന്ത്ര്യം അമൃതുപോലമൂല്യം
സ്വാതന്ത്ര്യ മെന്നാലെന്തിനെന്നറിയണം.
കാഴ്ച മങ്ങുന്ന രാത്രിയില്‍
കാലിടറാതെ നടക്കാന്‍ പഠിക്കണം .
വേണമതിന്നുള്‍ക്കാഴ്ച നല്ലപോല്‍
വിണ്ണില്‍ നിന്നുലഭിക്കുമാക്കാഴ്ച തന്നെ.
വീണുപോയാലുറക്കെ കരയണം
വീണ്ടെടുക്കുവാനപ്പോള്‍ രക്ഷകനെത്തിടും.
- എസ്.എഴുമല
[ Based on a paper news on March 20 , 2011 ]
ഏറെക്കൊതിച്ചു കാത്തിരുന്നു
ഏറെ പ്രയാസപ്പെട്ടു പൊട്ടിച്ചു ചങ്ങല
വളാഞ്ചേരിപ്പുഴ നീന്തിക്കടന്ന്
വളയാതെ രണ്ടു കിലോമീറ്റര്‍ നടന്ന്
സ്വതന്ത്രമായി രാത്രിയില്‍ സഞ്ചരിച്ച്
സൈനുദീന്റെ പറമ്പിലെത്തി.
കാഴ്ചയില്ലാതങ്ങുമിങ്ങും നടന്ന്‍
കരിവീരനതാ കിണറ്റില്‍ വീണു!
ഇത്ര പ്രയാസപ്പെട്ടു നേടിയ സ്വാതന്ത്ര്യം
ഇത്ര വലിയ കുഴിയിലേക്കാണെന്നറിഞ്ഞു മില്ല.
ചിന്നം വിളി കേട്ടുണര്‍ന്ന വീട്ടുകാര്‍
ചിതമായി നാട്ടുകാരെ വിളിച്ചുകൂട്ടി
വിദഗ്ദന്മാരെത്തി യാനയെ
വിദഗ്ദമായ്ത്തന്നെ രക്ഷപ്പെടുത്തി.
സ്വാതന്ത്ര്യം അമൃതുപോലമൂല്യം
സ്വാതന്ത്ര്യ മെന്നാലെന്തിനെന്നറിയണം.
കാഴ്ച മങ്ങുന്ന രാത്രിയില്‍
കാലിടറാതെ നടക്കാന്‍ പഠിക്കണം .
വേണമതിന്നുള്‍ക്കാഴ്ച നല്ലപോല്‍
വിണ്ണില്‍ നിന്നുലഭിക്കുമാക്കാഴ്ച തന്നെ.
വീണുപോയാലുറക്കെ കരയണം
വീണ്ടെടുക്കുവാനപ്പോള്‍ രക്ഷകനെത്തിടും.
- എസ്.എഴുമല
Subscribe to:
Comments (Atom)