യുദ്ധം
മനസിൽ തുടങ്ങുന്നു യുദ്ധമേതും
മനപ്പൂർവമതു നാം കെടുത്തിടേണം.
കെടുത്തുന്നില്ലെങ്കിലോയതു
കത്തിപ്പടർന്നു കരിക്കും സകലവും.
കുടുംബത്തിൽ,കുടുംബങ്ങൾ തമ്മിൽ
വംശത്തിൽ,വംശങ്ങൾ തമ്മിൽ
രാജ്യത്തിൽ,രാജ്യങ്ങൾ തമ്മിൽ
പിന്നെയതു ലോകമാകെ പടർന്നിടും.
ലോകയുദ്ധ ശതവാർഷികത്തിൽ
ഓർത്തെങ്കിലിതു മനുഷ്യരേവരും!
28 - 7 - 2014
മനസിൽ തുടങ്ങുന്നു യുദ്ധമേതും
മനപ്പൂർവമതു നാം കെടുത്തിടേണം.
കെടുത്തുന്നില്ലെങ്കിലോയതു
കത്തിപ്പടർന്നു കരിക്കും സകലവും.
കുടുംബത്തിൽ,കുടുംബങ്ങൾ തമ്മിൽ
വംശത്തിൽ,വംശങ്ങൾ തമ്മിൽ
രാജ്യത്തിൽ,രാജ്യങ്ങൾ തമ്മിൽ
പിന്നെയതു ലോകമാകെ പടർന്നിടും.
ലോകയുദ്ധ ശതവാർഷികത്തിൽ
ഓർത്തെങ്കിലിതു മനുഷ്യരേവരും!
28 - 7 - 2014
No comments:
Post a Comment