Thursday, March 31, 2011

Nothing to weep!

കരയുവാനെന്തുള്ളൂ ഭൂമിയില്‍
കരയിപ്പിക്കുന്നവയ്ക്കതീതമായാല്‍?
കരയിപ്പിക്കുന്നവയ്ക്കതീതമാകാന്‍
കരയിപ്പിക്കുന്നവതന്നവസ്ഥയറിഞ്ഞിടേണം!

No comments:

Post a Comment