Thursday, June 30, 2011

Blind Man

Google Translate

 

 

जेरिको में अंधा आदमी
यीशु ने उस रास्ते से गुजर रहा था
लोग उसके रास्ते में आते रहे
वहाँ एक अंधे आदमी भीख शनि
वह पूछ पास खड़े थे जारी रखा
क्या हो रहा चारों ओर वहां गया था
नासरत का यीशु, उन्होंने कहा, गुजर रहा है.

उन्होंने brokenheartedly चिल्लाया:
"दाऊद! के पुत्र मुझ पर दया कर!"
अनुयायियों के लिए उसे चुप्पी की कोशिश की
लेकिन उसने जोर से और जोर चिल्लाया:
"दाऊद! के पुत्र मुझ पर दया कर!"
यीशु रोना द्वारा गिरफ्तार खड़ा था!

प्रभु कैसे सामना कर सकते हैं
इस तरह एक टूटे हुए आदमी का रोना!
भगवान उसके पास आने को कहा
"मैं तुम्हारे लिए क्या करना चाहिए, पुत्र!"
"मैं अपने प्रभु आँखों के लिए दृष्टि चाहते हैं!"
"चलो यह होता, जैसा कि आप पर विश्वास किया!"

प्रभु प्रकाश उसे दृष्टि दे दी
दृष्टि पर चकित लोग
अंधा दृष्टि प्राप्त आदमी
प्रभु के नक्शेकदम पर पीछा किया.
कौन केवल यीशु से दृष्टि प्राप्त
उसके कदमों सही मायने में पालन कर सकते हैं.
-Silvester Ezhumala

Anticorruptionist

एंटी Corruptionist

मेरा नाम Vava सुखदेव है

मेरा गुण ट्रस्ट में हैं

मेरा बड़ा आय ट्रस्ट में है

हर कोई जानता ट्रस्ट मैं हूँ!

  मैं सब corruptions के परे हूँ

क्योंकि, मैं एक anticorruptionist हूँ!

मैं एक गांधीवादी, एक देशभक्त, और आचार्य हूँ

मैं एक corruptionist कैसे हो सकता है?

इसके अलावा, मैं एक sannyasi आदत में हूँ

कवि मेरी आदत का रंग है

मैं एक corruptionist कैसे हो सकता है?

मैं एक भूख हड़ताल का आयोजन

बड़े पैमाने पर भ्रष्टाचार के खिलाफ

हजारों मेरे चारों ओर आते रहे

लेकिन कोई भी मुझे पुलिस कार्रवाई में देखा था

मैं कई लोगों के लिए भागने का मतलब है

चूड़ीदार एक मैं यहाँ का परीक्षण किया है!

- Silvester Ezhumala

SATANIC CHURCHES IN KERALA

സാത്താന്‍ സഭകള്‍

{സാത്താന്‍ സഭകളെ കുറിച്ച് 2011 മെയ്‌ മാസത്തില്‍ മാതൃഭൂമിയില്‍ വന്ന വാര്‍ത്തകളെ
അടിസ്ഥാനമാക്കി രചിച്ചത്
}

അവന്‍ വരുന്നു,ലോകാന്ത്യമായി
അവന്‍ വരുന്നു വിചിത്രരൂപങ്ങളില്‍.
അരാജകത്വത്തിന്‍ ശക്തിയാമവന്‍
അലറാതെയിപ്പോള്‍ ശാന്തമായടുക്കുന്നു
സാത്താന്‍ സഭകളുമാഭിചാരങ്ങളും
സര്‍വത്ര വ്യാപകമായി വരുന്നു
വരും തലമുറയെ കശാപ്പുചെയ്യാന്‍
വിദഗ്ദമായവന്‍ തന്ത്രം മെനയുന്നു.
വീഴാതെ മക്കളേ, സൂക്ഷിച്ചു നില്‍പ്പിന്‍
വീഴാതിരിക്കാന്‍ ദൈവത്തോടടുപ്പിന്‍.
യേശുതന്‍ പടനായകത്വം വരിപ്പിന്‍
പ്രാര്‍ഥിക്കുവിന്‍ പതറാതെ നില്‍ക്കാന്‍!

Wednesday, June 29, 2011

Ducks die by poison

വിഷ മരണം
{വിഷബാധ മൂലം ചമ്പക്കുളം പാടത്ത് ആറായിരം താറാവുകള്‍ ചത്ത വാര്‍ത്തയെ അടിസ്ഥാനമാക്കി
  20011   ജൂണ്‍  3
}
കേഴുന്നു പക്ഷി വര്‍ഗമൊന്നായ്
കേള്‍ക്കുന്നില്ലേയവതന്‍ കരച്ചില്‍?
കരയുന്നു പാടശേഖരങ്ങളും
കരയുന്നു സകല ജീവിവര്‍ഗങ്ങളും !
കീടങ്ങള്‍തന്‍ ഭീഷണിയെ ചെറുക്കാന്‍
കലക്കി തളിക്കുന്നു വിഷദ്രാവകങ്ങള്‍.
കീടങ്ങളെങ്ങനെ യുളവായിടുന്നു?
രോഗങ്ങളെങ്ങനെ ബാധിച്ചിടുന്നു?
ദുര്‍മോഹിയാം മനുഷ്യന്റെ തന്ത്രങ്ങളാല്‍
പ്രകൃതിതന്‍ ബാലന്‍സു തെറ്റിടുന്നു;
പ്രതിരോധശക്തി ക്ഷയിച്ചു മെല്ലെ
വിഷബാധയേററ് നശിച്ചിടുന്നു .
കരയരുതേ ജീവിവര്‍ഗങ്ങളേ
ക്ഷമിക്ക നിങ്ങളീ മനുഷ്യരോട്!

Saturday, June 25, 2011

Vilakkayattam { RISE in PRICE}

പെട്രോള്‍,ഡീസല്‍,പാചകവാതക -
വിലകളുയരുന്നു റോക്കറ്റുപോലെ!
നിത്യോപയോഗവസ്തുക്കള്‍ക്കോ
വില കത്തിക്കത്തിക്കയറുന്നനുദിനം .
ഭൂമിവിട്ടെവിടെപ്പോകുമെന്നറിയാതെ
കുഴങ്ങുന്നു ജനം, ദൈവമേ തുണ!