Wednesday, January 8, 2014

H .L .M - BOOKLETS 
1. ഹുമന്‍ ലിബറേഷന്‍ മൂവ്മെന്റ്
2.ആരോഗ്യം
3.ഹൃദയപൂര്‍വം ഡാഡി [ ഒരു ബൈബിള്‍ കത്ത് ]
4.ക്രിസ്തു ശിഷ്യന്‍
5.Disciples of Christ
6. ആരാണ് ക്രിസ്തുശിഷ്യന്‍? എന്താണ് കുരിശ്?
TRACTS
1 . ദൈവം ഉണ്ടോ?
2. ഡിവൈന്‍ സൈക്ക്യാട്രിസ്റ്റ്
3. ഡിവൈന്‍ ഡോക്ടര്‍
4 .ശിശുസ്നാനം
5 .വിശുദ്ധ കുര്‍ബാന
6 മറിയം - അമ്മയും മധ്യസ്ഥയും.
 7.വീണ്ടും ജനനം
8 .തിരുസ്വരൂപ വണക്കം - ചോദ്യങ്ങളും മറുപടികളും
9. വേര്‍പാടും വിശുദ്ധി യും
10. വിശ്വാസിയും ആഭരണവും
11. കള്ളപ്രവാചകന്മാരെ സൂക്ഷിക്കുക!
12. ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ്
13. പ്രാദേശിക സ്വതന്ത്ര സഭകള്‍
14 .ക്രിസ്ത്യാനികളോട് ചില ചോദ്യങ്ങള്‍
15 .യഹോവാ സാക്ഷികള്‍
 [ഈ ലഘു ലേഘകള്‍ 'ചില ബൈബിള്‍ സത്യങ്ങള്‍ ' എന്ന പേരില്‍ ഒറ്റപ്പുസ്തകമായ് പ്രസിധീകരികരിച്ചിട്ടുണ്ട് .ആവശ്യപ്പെടുക : Ph.9895972194

Thursday, January 2, 2014

നിത്യതയിൽനിന്ന് നിത്യതയിലേക്ക്


നിത്യതയിൽനിന്നുകാലം പിറന്നു
കാലത്തിൽനിന്നുസമയം പിറന്നു
സമയത്തിൽനിന്നുവർഷങ്ങളുണ്ടായി
വർഷത്തിൻപാതയിൽനടക്കുന്നുനമ്മൾ!

ദൈവത്തിൻസാന്നിധ്യംക്രിസ്തുവായി
ക്രിസ്തുവിൻസാന്നിധ്യംയേശുവായി
യേശുവിൽനിന്നുരക്ഷകൈവന്നു
രക്ഷിക്കപ്പെട്ടവർദൈവത്തിൻ മക്കളായി.
ദൈവത്തിൻ മക്കൾതൻലീഡറാമേശു
നിത്യതയിലേക്കുനയിക്കുന്നു നമ്മെ!

Wednesday, January 1, 2014

ക്രിസ്തീയ കൂട്ടായ്മ
വ്യക്തിയെ തളച്ചിടാനല്ല  കൂട്ടായ്മ
ക്രിസ്തുവിൽ വളർത്തുവാനത്രെ.
വ്യക്തികളന്യോന്യം സ്നേഹിക്കുവാനും
വ്യക്തികളന്യോന്യം താങ്ങുവാനും
യേശുവിൻ രൂപമായി മാറിടാനും
ശീലിക്കും വേദിയായിതീർന്നിടാനും;
ഇതിനായത്രെ ശുശ്രൂഷകളൊക്കെയും
ഇതിനത്രെ ശുശ്രൂഷക്കാരൊക്കെയും !
ഭൂമിയിൽസ്വർഗീയസമൂഹം  രചിക്കും 
കൂട്ടായ്മയായതങ്ങുമാറിടേണം   .

Monday, March 18, 2013

NEW POPE


New Pope
March 2013

New Pope


Pope Francis is the new Pope
In name and person he is new!
But the church is never new
Pope can never make it new
Tradition - not the Bible rules
Roman not Christian it is.
Christian is Christ centered
Roman is the other centered
  -   Silvester

Monday, March 11, 2013

വെള്ളത്തിനില്ല നിറവും മണവും
രൂപവും രുചിഭേദങ്ങളൊന്നുമേ.
ഇതുപോലല്ലൊ സത്യവും സ്നേഹിതാ
കലര്‍പ്പുകള്‍ മനുഷ്യന്‍റെ ചെയ്തിയത്രേ!
ക്രിസ്തുവാം സത്യത്തെ മാറ്റി മാറ്റി 
ക്രിസ്തുവിന്നൊരു  മനുഷ്യപ്പള്ളിയായി!
പള്ളിക്കു രൂപഭാവങ്ങളെത്രയെത്ര?
സകലവും മനുഷ്യന്‍റെ ചെയ്തിയല്ലോ!
-എസ് .എഴുമല