Tuesday, December 25, 2012
Monday, December 24, 2012
വിലക്കയറ്റം
പെട്രോള്‍ ഡീസല്‍ പാചകവാതക
പരിപ്പു കടല പച്ചക്കറിയെന്നു വേണ്ട
നിത്യോപയോഗ വസ്തുക്കളെല്ലാം
നിത്യേന വിലയില്‍ കുതിക്കുന്ന കണ്ട്
നില തെറ്റി വീഴും പാവം ജനത്തെ
നിവര്‍ത്തി നിര്‍ത്തും ദൈവമേ തുണ !
-silvester ezhumala
Friday, December 21, 2012
BE FILLED!
Empty the earth was
To be filled ready it was.
From above came the voice
"Let it be" was the voice
Emptiness was filled
The earth was thrilled!
Creatures in infinite variety
Living in untoled gaiety
What a wondreful sight
The beauty it brought!
Empty yourself oh,man!
Boast nothing of your own!
Know yourself created
From nothing that existed.
By heaven be filled Brother!
By bliss be thrilled dear!
- Silvester Ezhumala
Empty the earth was
To be filled ready it was.
From above came the voice
"Let it be" was the voice
Emptiness was filled
The earth was thrilled!
Creatures in infinite variety
Living in untoled gaiety
What a wondreful sight
The beauty it brought!
Empty yourself oh,man!
Boast nothing of your own!
Know yourself created
From nothing that existed.
By heaven be filled Brother!
By bliss be thrilled dear!
- Silvester Ezhumala
Friday, December 14, 2012
HAPPY CHRISTMAS!
പലസ്തീനിലന്നു പാതിരാവില്‍
പാരിന്‍റെ രാജാവ് പിറന്നതിപാവമായി
പാവങ്ങളിലേറ്റം പാവമായി
പശുത്തൊഴുത്തില്‍ കിടന്നതോര്‍പ്പിന്‍
പാരാകെ നേടാന്‍ നെട്ടോട്ടമോടും
പാരിന്‍റെ മക്കളേ ,കണ്‍തുറക്ക!
പ്രപഞ്ചമാകെ നിറയും മഹത്വമേ ,
പ്രപഞ്ചശില്പിയാം ക്രിസ്തുവേ ,തൊഴുന്നേന്‍!
Subscribe to:
Posts (Atom)