Monday, June 6, 2011

The Cry of a disciple of Jesus

injysâ tcmZ\w

km£nIfmæhns\\ns¡ì,Kpê
injyÀç\evInb ZuXyhpambn
blqZybnepw ]ns¶ temIs¯hnsSbpw
kXy¯n³ km£yw hln¨p As¸mkvXeÀ.

km£y¯n³ càsamgp¡nsbmgp¡n
{InkvXphn³ injysc§pw hfÀ¶t¸mÄ,
Zpã\mw km¯msâ X{´§fpambn
tdmansâ F¼dÀ {InkvXym\nbmbn!

]oU\w d±m¡n tdmansâ ta[mhn
{InkvXpaXs¯ tdman³ aXam¡n;
sIm«mc§fpw ]ns¶ tae[nImc§fpw
{InkvXpaXm[y£t\In kpJn¸n¨p.

_m_ntem\y ZpcmNmc§tfmtcm¶v
{InkvXpamÀ¤¯n IeÀ¯n hnZKvZambv;

{InkvXpamÀ¤¯n {InkvXphnÃmXmbv
kvt\lamÀ¤¯n kvt\lw ædªpt]mbv!
  
tdmanse aq¸³ amÀ¸m¸bmbn
aäpÅ aq¸·mÀ sa{Xm³ KWw
AhÀç klmbIc¨³ KWw
AhÀç ZmkcevambhÀ¤w!

ssZh¯n³ P\w lm! tdmamk`bmbn 
\qäm­pIÄ IS¶t¸mÄ eqXdn³Imew 
s{]m«Ìp sNbvXhÀ s{]m«Ì³kmbv
s{]m«ÌâpImtcmbnt¸mÄ IjW§fmbn!

tdmamk`¡v ss__nÄ Ae¦mcw! 
D]tZinamÀt¡m hbdnsâ amÀ¤w!
{InkvXpth,c£Im,thKw htcWsa
injycmw R§Ä hebpì IÀ¯mth!

Before you judge others!


 Rms\{Xtbm \Ãh³!

`À¯mhmé¯chmZn ho«nse æg¸MÄ¡v
`mcybmé ImcWw ho«nse {]iv\MÄ¡v

`cW]£amé¯chmZn \m«nse æg¸MÄ¡v
{]Xn]£amé ImcWw \m«nse {]iv\MÄ¡v

DSabmé¯chmZn Øm]\æg¸MÄ¡v
Poh\¡mcmé ImcWw Øm]\{]iv\MÄ¡v

]ptcmlnX\mé¯chmZn k`bnse æg¸MÄ¡v
hnizmknbmé ImcWw k`bnse {]iv\MÄ¡v

aäpÅhct{X æg¸MÄs¡Ãmw ImcWw
Rms\{Xtbm \Ãh³,kXyhm³,]cnip²³!

""I]S\mSy¡mcm , tbip ]dbpì, FSp¡ \o
bmZyw, \n³ I®nseXSn,bt¸mÄ sXfnbpw \n³þ

ImgvN, b]c³X³I®nse IcsSSpçhm³!
kzbw hn[n¡ ! A\ys\ hn[n¡Â ]m]asÃm!

Gentle Tongue

\mhnsâ kuayX
\mhn¶mæw Iem]w sImfp¯phm³
\mhn¶mæw Np«p Zln¸n¡m³.
\mhn¶mæw Ielw ian¸n¡m³
\mhn¶mæw kulrZw hfÀ¯nSm³.
\msh¶mtem tIhew hàmhpam{Xw;
\mhnsâ \nb´mhp a\kpXs¶.
\mhns\ \nb{´nçw a\kns\ \Ãt]mÂ
\nb{´nçhm³ ssZhmßiàn thWw.
Bßmhp e`nçhm\mßmhn P\n¡Ww
Bßmhn³ hmkw \n¶n XpS§Ww;
Bßmhn³ hmkw \n¶n XpS§phm³
Bß aWmf\mbv tbipsh hcn¡Ww.
kuayX ssIhcm³ Bßmhn hfcWw
kuayXtbm ssZhmßiàn³ ^eas{X!
kuayXbpÅh³ `mKyhm\h³
kmlNcy§Ä¡[n]\mbv hmWnSpw!

Saturday, June 4, 2011

The Servant of the Lord [ Is.42 ]

അവന്‍ ആര്?
 [ ഏശയ്യ 42 ]
'ജനതകള്‍ക്കു നീതി നടത്തുന്നവന്‍ 
ചതഞ്ഞ ഞാങ്ങണ മുറിക്കാത്തവന്‍ 
മങ്ങിയ തിരി കെടുത്താത്തവന്‍
വിശ്വസ്തമായ് നീതി പുലര്‍ത്തുന്നവന്‍ 
ആകാശത്തെ സൃഷ്ടിച്ചു വിരിച്ചവന്‍
അന്ധര്‍ക്ക് കാഴ്ച നല്‍കുന്നവന്‍ 
തടവുകാര്‍ക്ക് മോചനമേകുന്നവന്‍ 
"ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍ 
എനിക്കേറ്റം പ്രസാദിച്ച പുത്രന്‍ "
ആരെക്കുറിച്ചിങ്ങനെയരുളി ദൈവം ? 
അത് ദൈവത്തിന്‍ പുത്രനാം യേശു തന്നെ!

Friday, June 3, 2011

Jesus the Light in the darkness [Is.9:2;Jn:1:9-10;Jn.8:12 ]

കൂരിരുട്ടില്‍ വെളിച്ചം 

'അന്ധകാരത്തില്‍ കഴിഞ്ഞ ജനം 
കാണുന്നത്ഭുതപ്രകാശ ദര്‍ശനം!
കൂരിരുട്ടില്‍ വസിച്ചവര്‍ക്കുമേല്‍ 
കൂരിരുള്‍ നീക്കും പ്രകാശമുദിക്കുന്നു!' 
 ഏശയാ കണ്ടതാമത്ഭുത പ്രകാശം
ദൈവ പ്രകാശമാം യേശു  തന്നെ .
'ലോകത്തിന്‍ പ്രകാശം താന്‍ തന്നെ' 
യെന്നു സാക്ഷ്യമേകി യേശുതാനും .
ഇരുളില്‍ വസിക്കും മനുഷ്യരേ നിങ്ങള്‍ 
വന്നു വസിക്കുവിനീ ദിവ്യ പ്രകാശത്തില്‍!