മനസിന്‍റെ മാനത്തു നീയുയര്‍ത്തുന്ന സൗധങ്ങള്‍
മണ്ണില്‍ പിറക്കാതെയിടിഞ്ഞു തകരുമ്പോള്‍
മനം കലങ്ങാതെ തകര്‍ന്നുപോകാതെ നീ
മനസിന്‍റെ മുമ്പിലെ യേശുവെ നോക്കണം!
മണ്ണിന്‍റെ നാഥനുമാണവനെങ്കിലും
മണ്ണിനെ വിണ്ണാക്കാന്‍ വന്നുപിറന്നവന്‍!
മനസിലവനുളവാക്കും സ്വപ്‌നങ്ങള്‍
മണ്ണിലടിയാതവന്‍ മാനത്തുയര്‍ത്തിടും.
-എസ്.എഴുമല
No comments:
Post a Comment