സൂപ്പര്‍ ! സൂപ്പര്‍
വാര്‍ത്ത{2011 ആഗസ്റ്റ് 13 } :"2010 - 11 സാമ്പത്തികവര്‍ഷം 23 പരിശോധനകളില്‍ നിന്നായി
നടന്‍ മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും പേരില്‍ 13 .80 കോടിയുടെ കറന്‍സിയും 90 കോടി രൂപയുടെ
അനധികൃത സമ്പാദ്യവും കണ്ടെത്തിയതായി കൊച്ചിയിലെ ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേററ് അറിയിച്ചു "
പ്രതികരണം
ആരാധിപ്പിന്‍ ജനകോടികളേ,
ആരാധ്യരിവര്‍ പത്മശ്രീകള്‍!
അഭിനയത്തില്‍ സൂപ്പര്‍ സൂപ്പര്‍
അനധികൃതസ്വത്തിലും സൂപ്പര്‍ !
താരം താരം സൂപ്പര്‍ താരം
താരപ്രഭയെന്തൊരു പൂരം!
താരപ്രഭയില്‍ മയങ്ങുന്നവരേ,
തിരിച്ചറിയാനുണരുക നിങ്ങള്‍!

No comments:
Post a Comment