Tuesday, August 23, 2011

Corruption

അഴിമതി
അഴിക്കകത്താക്കിയാല്‍ മാറുമോയഴിമതി ?
അഴിവിട്ടിറങ്ങിയാല്‍ സത്യവാനാകുമോ?
അഴുക്കൊഴിയണമകത്തളത്തില്‍
അകക്കാംബിലീശ്വരവാസമുണ്ടാകണം
അകമര്‍പ്പിച്ചവിടുത്തെ ഭജിക്കണം
അകലംവിടാതെ കൂടെ നടക്കണം
അഖിലാണ്ഡ നാഥന്റെ സാമീപ്യമപ്പോള്‍                              
അകതാരിലാനന്ദ സായൂജ്യമായിടും!               
        

No comments:

Post a Comment