Thursday, February 24, 2011

Learn by walking

നടന്നാലൊരു പക്ഷെ തെന്നിവീഴാം
നടന്നില്ലെങ്കിലോയിരുന്നുപോകും .
നടന്നുവേണം നടക്കാന്‍ പഠിക്കാന്‍
നടക്കതെയെങ്ങനെ വരും പുരോഗതി?

No comments:

Post a Comment